Jeevanum marggavum nee

Malayalam Hymn

Jeevanum marggavum nee

Jeevanum marggavum nee lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ജീവനും മാർഗ്ഗവും നീ തന്നെയല്ലോ ദേഹവും ദേഹിയും നീ തന്നെയല്ലോ ആദിയും അന്ത്യവും നീ മാത്രമല്ലോ സ്നേഹത്തിൻ ദീപമെന്നാത്മനാഥാ നിൻ വെളിച്ചം നീ തെളിയ്ക്കാൻ നിൻ വിളക്കിൽ എണ്ണയുണ്ടോ(2) തൻ സ്നേഹം കേട്ടുണർന്നീടാൻ നിൻ മനസ്സിൽ യേശുവുണ്ടോ(2) രാവിലും പകലിലും നീ കാവലേകി രാവിലെ നിൻ ദയ എന്നെയുണർത്തി അഴലാകെ നീക്കി അകതാരിൽ നിന്നും നഴലേകി സ്നേഹത്തിൻ തണലേകി നീ നൻമയാൽ തിൻമയെ വെന്നീടുവാനായ് നിൻ വചനത്താൽ അടരാടുവാനായ് സർവ്വായുധങ്ങൾ ധരിച്ചു മുന്നേറാം സ്വർലോകനാഥാ വരദാനമേകൂ

Related Songs