Ente jeevanum ellaa nanmayum

Malayalam Hymn

Ente jeevanum ellaa nanmayum

Ente jeevanum ellaa nanmayum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എന്റെ ജീവനും എല്ലാ നന്മയും പ്രാണപ്രിയനിൻ ദാനമല്ലോ എന്തു നൽകും നാഥാ; ചെയ്ത നന്മകൾക്ക് എന്നെ നിന്നിൽ സമർപ്പിക്കുന്നു 2 കണ്ണുനീരിന്റെ കൊടും താഴ്വരയിൽ കൈവിടാത്ത യേശുനാഥാ മനമുരുകിയപ്പോൾ എന്റെ അരികിലെത്തി പൊൻകരത്തിലെന്നെ വഹിച്ചു;- 3 സ്വന്ത ബന്ധുക്കൾ ആത്മസ്നേഹിതർ എന്റെ തകർച്ച കാണാൻ കൊതിച്ചു ലജ്ജിച്ചീടുവാനോ തകർന്നീടുവാനോ എന്റെ ദൈവം ഇടയാക്കില്ല;-

Related Songs