Snehasvaroopaa neeye sharanam

Malayalam Hymn

Snehasvaroopaa neeye sharanam

Snehasvaroopaa neeye sharanam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സ്നേഹസ്വരൂപാ നീയേ ശരണം തലമുറതലമുറയായ്‌ നീയെൻ സങ്കേതം ശാശ്വതമായും അനാദിയായും മനുജനു നീയൊരു രക്ഷാ സങ്കേതം എന്നും അഭയം... സ്നേഹ... മർത്യനെ പൊടിയിൽ ചേർക്കുന്നതും നീ മനുഷ്യപുത്രനെ ഉയിർപ്പിക്കുന്നതും നീ ആയിരം വർഷങ്ങൾ നിൻ സവിധത്തിൽ ഇന്നലെ കൊഴിഞ്ഞതാം പുഷ്പം പോലെ സ്നേഹ... നിന്നെ അറിയാത്ത മർത്യരേവരും നിൻ ഹിതമെന്തെന്നറിയാതെ പോയ്‌മറഞ്ഞീടും ആശ്രയം അങ്ങയിൽ വെച്ചീടുന്നവർ നീരുറവയിങ്കലെ ഒലിവുതൈയ്യെപ്പോൽ സ്നേഹ...

Related Songs