Prathikoolangal prathisandhikalum

Malayalam Hymn

Prathikoolangal prathisandhikalum

Prathikoolangal prathisandhikalum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പ്രതികൂലങ്ങൾ പ്രതിസന്ധികളും ഏറിടുമീ മരുഭൂവിൽ കാറ്റുകളും വൻ തിരമാലകളും വീശിടുമീ ചെറുപടകിൽ പതറില്ല തളരില്ല അരികത്തുണ്ടെന്നേശു ഭയമില്ല ഭ്രമിക്കില്ല അമരത്തുണ്ടെന്നേശു ഹാലേലുയ്യ ഹാലേലുയ്യ ആരാധ്യനാം യേശുവേ ഹാലേലുയ്യ ഹാലേലുയ്യ ആത്മസഖി യേശുവേ ഇഹത്തിൽ കഷ്ടങ്ങൾ ഏറീടിലും ആശ്വാസമായ് ആരും ഇല്ലെങ്കിലും മാറാത്തവൻ മറക്കാത്തവൻ നൽസഖി യേശു ഉണ്ടരികിൽ എൻ പ്രിയ യേശു ഉണ്ടരികിൽ;- ഹാലേലുയ്യ... രോഗങ്ങളോ മഹാമാരികളോ ക്ലേശങ്ങൾ ഓരോന്നായ് ഏറീടിലും ഓടിടുന്നു എൻ വിരുതിനായി പ്രാപിക്കുവാനെൻ കിരീടങ്ങളെ വാടാത്തതാം എൻ കിരീടങ്ങളെ;- ഹാലേലുയ്യ... മണവാളൻ യേശുവേ എതിരേൽക്കുവാൻ മണവാട്ടിയായിതാ ഒരുങ്ങീടുന്നെ ഒന്നുമാത്രം എന്നാശയതേ അങ്ങയെ കാണുവാൻ വിൻതേജസ്സിൽ പൊൻ മുഖം മുത്തിടുമാദിനത്തിൽ;- ഹാലേലുയ്യ...

Related Songs