Enne nadathunna vazikale oorthidumpol

Malayalam Hymn

Enne nadathunna vazikale oorthidumpol

Enne nadathunna vazikale oorthidumpol lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 എന്നെ നടത്തുന്ന വഴികളെ ഓർത്തിടുമ്പോൾ എന്നെ പുലർത്തുന്ന ദിനങ്ങളെ ഓർത്തിടുമ്പോൾ നിന്നെ സ്തുതിക്കാതിരിക്കുന്നതെങ്ങനെ വാഴ്ത്തിപ്പാടാതിരിക്കുമോ ഞാൻ 2 എന്റെ കരച്ചിലിൻ ശബ്ദം കേട്ടവനേ എന്റെ കണ്ണുനീർ കരങ്ങളാൽ തുടച്ചവനേ നിന്നെ സ്തുതിക്കാതിരിക്കുന്നതെങ്ങനെ വാഴ്ത്തിപ്പാടാതിരിക്കുമോ ഞാൻ 3 എന്റെ രോഗക്കിടക്ക മാറ്റി വിരിച്ചവനേ എന്റെ പാപക്കറകൾ മാറ്റി തന്നവനേ നിന്നെ സ്തുതിക്കാതിരിക്കുന്നതെങ്ങനെ വാഴ്ത്തിപ്പാടാതിരിക്കുമോ ഞാൻ 4 എന്റെ ജീവിത യാത്രയിൽ തുണയായവൻ എന്റെ ജീവിത സഖിയായ് തണലായവൻ നിന്നെ സ്തുതിക്കാതിരിക്കുന്നതെങ്ങനെ വാഴ്ത്തിപ്പാടാതിരിക്കുമോ ഞാൻ

Related Songs