Enne kaipidichu nadathunna

Malayalam Hymn

Enne kaipidichu nadathunna

Enne kaipidichu nadathunna lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം എന്നെ കൈകളിൽ താങ്ങിടുന്ന സ്നേഹം എന്നെ തോളിറ്റി താരാട്ടുപാടും മേല്ലെ ചാഞ്ചക്കമാട്ടുന്ന സ്നേഹം ആ സ്നേഹം ആ സ്നേഹം ആ ദിവ്യസ്നേഹമാണ് ദൈവം 1 എന്റെ കഷ്ടങ്ങൾ നീക്കിടുന്ന ദൈവം എന്റെ ദു:ഖങ്ങൾ ഏറ്റുവാങ്ങും സ്നേഹം എന്റെ മുറിവുകളിൽ ആശ്വാസമേകി എന്റെ മിഴിനീര് മായ്ക്കുന്ന സ്നേഹം;- 2 എന്റെ പാപങ്ങൾ നീക്കിടുന്ന സ്നേഹം എന്റെ ഭാരങ്ങൾ താങ്ങിടുന്ന സ്നേഹം എന്റെ ആത്മാവിനാമോദമേകി എന്നെ മാർവ്വോടു ചേർക്കുന്ന സ്നേഹം;-

Related Songs