Enne anudinam nadathunna karthanavan

Malayalam Hymn

Enne anudinam nadathunna karthanavan

Enne anudinam nadathunna karthanavan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എന്നെ അനുദിനം നടത്തുന്ന കർത്തനവൻ എന്നെ കൃപയോടെ പാലിക്കും താതനവൻ എൻ ആശ്വാസ ദായകനാം എൻ വിശ്വാസ നായകനാം(2) 1 താണനിലം തേടുന്ന അരുവിപോലെ ദാഹജലം തേടുന്ന വേഴാമ്പൽ പോലെ ഞാൻ വലഞ്ഞിടും നാളുകളിൽ എൻ തുണയായി അരികിലെത്തും;- എന്നെ… 2 ഇഹത്തിലെ ദുരിതങ്ങൾ പെരുകിടുമ്പോൾ മനഃസുഖമെന്നിൽ കുറഞ്ഞിടുമ്പോൾ ഞാൻ ഗതിയില്ലാതലഞ്ഞിടുമ്പോൾ എൻ തുണയായി അരികിലെത്തും;- എന്നെ… 3 ആകൂല വ്യാധികൾ ഏറിടുമ്പോൾ ദേഹവും ദേഹിയും തളർന്നിടുമ്പോൾ ഞാൻ നിലയില്ലാതുഴന്നിടുമ്പോൾ എൻ തുണയായി അരികിലെത്തും;- എന്നെ...

Related Songs