Dinam thorumenne nadathunna krupaykkaay

Malayalam Hymn

Dinam thorumenne nadathunna krupaykkaay

Dinam thorumenne nadathunna krupaykkaay lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ദിനം തോറുമെന്നെ നടത്തുന്ന കൃപയ്ക്കായ് യാഗമായെന്നെ സമർപ്പിക്കുന്നു(2) ആത്മാവില്ലെന്നും നിറയ്ക്കുന്ന കൃപയ്ക്കായ് സ്തോത്രമാം യാഗങ്ങൾ അർപ്പിച്ചീടുന്നു(2) സമർപ്പിക്കുന്നു.... സമർപ്പിക്കുന്നു… 1 പൂർണ്ണമായെന്നെ സമർപ്പിക്കുന്നു(2) പുത്രനാം യേശുവിൻ കൂടെയെന്നും വസിക്കുവാൻ കൃപയരുളീടണമൈ(2) വിശുദ്ധിയോടെന്നും ജീവിക്കുവാൻ കൃപയരുളേണമെയെന്നുമെന്നും(2);-സമർ… 2 പരിശുദ്ധാത്മാവിന്റെ ഫലങ്ങളാലെ നിറയ്ക്കുന്ന നാഥനെ സ്തുതിച്ചീടും ഞാൻ (2) ജീവന്റെ നാഥനാം യേശുവിനെ സ്തുതിച്ചിടുന്നു ഞാൻ എന്നുമെന്നും(2);- സമർ...

Related Songs