Koodaramam bhavanam vittozhinjedum

Malayalam Hymn

Koodaramam bhavanam vittozhinjedum

Koodaramam bhavanam vittozhinjedum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 കൂടാരമാം ഭവനം വിട്ടൊഴിഞ്ഞീടും ചേർന്നീടും നാം കർത്തൻ ചാരതിൽ ഒന്നായ്(2) വന്നീടും താൻ രാജാവായ് കാഹളത്തിൻ നാദമോടെ അന്നു ഞാൻ കണ്ടീടും സുന്ദരനാം യേശുവിനെ 2 കണ്ണുനീരില്ല തെല്ല‍ും ദുഃഖവും ഇല്ലവിടെ പാരിലെ കഷ്ടങ്ങൾ മാറ്റും നൽ താതൻ ചേർത്തിടും എന്നെ തൻ സ്വർഗ്ഗ വീട്ടിൽ;- കൂടാ... 3 നിന്ദയൊന്നില്ല തെല്ല‍ും നിരാശ ഇല്ലവിടെ നിന്ദയിൻ ഭാരം നീക്കി എൻ നാഥൻ മാനിക്കും എന്നെ തൻ സ്വർഗ്ഗ വീട്ടിൽ;- കൂടാ...

Related Songs