Mazhavillum surya chandranum

Malayalam Hymn

Mazhavillum surya chandranum

Mazhavillum surya chandranum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

മഴവില്ലും സൂര്യചന്ദ്രനും വിണ്ണിലെ പൊന്നിൻ താരകളും യേശുവിൻ കൃപകളെ വർണ്ണിയ്ക്കുമ്പോൾ പാടും... ഞാനുമത്യുച്ചത്തിൽ 1 സൽകൃപയേകും നായകൻ കണ്ണുനീർ മായ്ക്കും നായകൻ എന്നെ ശാന്തമാം മേച്ചിലിൽ നിത്യം നടത്തും എൻ നായകൻ;- മഴവില്ലും... 2 കാരുണ്യമേകും നായകൻ ആശ്വസിപ്പിച്ചിടും നായകൻ എന്നെ ചേർത്തിടും ചേലോടെ കാത്തു രക്ഷിക്കും എൻ നായകൻ;- മഴവില്ലും...

Related Songs