Anthyatholam ninnidukil santhoshathe

Malayalam Hymn

Anthyatholam ninnidukil santhoshathe

Anthyatholam ninnidukil santhoshathe lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

അന്ത്യത്തോളം നിന്നിടുകിൽ സന്തോഷത്തെ പൂകാം­നമുക്ക് 1 അസ്ഥിരരായ്യോർക്കിത്തിരി സൗഖ്യം കിട്ടാനെളുതാമോ? മനസ്സിൽ തട്ടാ സുഖലേശം സമസ്തം കുഴച്ചിലായ് പോകും 2 ഓട്ടമതിന്നായ് പാർത്തിഹ നിൽക്കുന്നാത്മികരാം നമ്മൾ നിറുത്താ തോടുകയല്ലേ നാം കുറിക്കുവരൊല്ല തെറ്റൽപ്പം 3 സോവാറിൽ നിന്നേറി വസിക്കാം പർവ്വതമദ്ധ്യത്തിൽ ഭയത്തി ന്നില്ലിട മാർഗ്ഗത്തിൽ സ്ഥിരത്വം വിടാതെ പാലിച്ചീ 4 ദോസിൻകുഴി വെള്ളി നിറഞ്ഞു കാണുന്നു കുഴിയിൽ മറിഞ്ഞു വീഴൊല്ലാ കുറിയിൽ ധനം താൻ സമസ്തദോഷാർത്ഥം

Related Songs