Ariyaathe thottu njaan - aa krooshil

Malayalam Hymn

Ariyaathe thottu njaan - aa krooshil

Ariyaathe thottu njaan - aa krooshil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

അറിയാതെ തൊട്ടു ഞാൻ അങ്ങേ നാഥാ മുറിവേറ്റ ഹൃത്തിൻ നൊമ്പരത്താൽ (2) ആണിപ്പഴുതുള്ള പാണികളാലെ ആ ക്രൂശിൽ നിഴലിൽ അഭയമേകി (2) കണ്ണിൽ നിറയും കണ്ണീർ തുള്ളികൾ നിൻ കരം തൊട്ടു തുടച്ചല്ലോ (2) നീറുന്ന എന്റെ മനസ്സിലാശ്വാസം നിറച്ചു വൻ സ്വർഗ്ഗീയ മഹിമയോടെ (2) എനിക്കായ് വന്നു നീ സ്വർഗ്ഗീയ-തേജസ്സിൽ മനസ്സായി എന്നെ തലോടിടുവാൻ (2) ഞാനാകുന്നവൻ എന്നരുളിയോൻ എന്നെന്നും എന്റെ ദൈവമായ് (2);- ഒരു നാൾ കേൾക്കും ഞാനാധ്വനി കാതോർക്കുന്നു ശ്രദ്ധയോടെ (2) പറക്കുവാൻ വെമ്പലായ് പ്രിയനോടു-ചേരുവാൻ നിത്യം നിത്യം കാത്തിരിപ്പൂ (2);-

Related Songs