Malayalam Hymn
En daivam ariyaathe onnum
En daivam ariyaathe onnum lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
എൻ ദൈവം അറിയാതെ ഒന്നും
എൻ ജീവിതത്തിൽ നേരിടില്ലാ
എൻ വേദനയിൽ എനിക്കാശ്വാസമായ്
എൻ നാഥൻ അരികിലുണ്ട്
നാഥാ നീ എന്റെ ശരണം
നാഥാ നീയെന്നും അഭയം (2)
അവനെനിക്കനുകൂലമെങ്കിൽ
പ്രതികൂലം ആരുമില്ല
ആഞ്ഞടിക്കും തിരമാലയിൽ വലയുവാൻ
അനുവദിക്കില്ല നാഥാൻ;-
അലറുന്ന സിംഹത്തെപോലെ
പ്രതിയോഗി അടുത്തിടുമ്പോൾ
തളർന്നു പോകാതേ മടുത്തുപോകാതെ
സ്ഥിരപ്പെടുക നാഥനിൽ;-