Chodikkunnathilum ninakkunnathilum

Malayalam Hymn

Chodikkunnathilum ninakkunnathilum

Chodikkunnathilum ninakkunnathilum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ചോദിക്കുന്നതിലും നിനക്കുന്നതിലും അത്യന്തം പരമായി നടത്തുന്നവൻ എന്റെ യേശു അല്ലാതാരുള്ളു എന്റെ യേശു എന്നെ നടത്തും എന്നെ നടത്തുന്നവൻ എന്നും പുലർത്തുന്നവൻ എന്റെ യേശു മതിയായവൻ(2) 2 അനർത്ഥവും ബാധയും അടുക്കയില്ല അനുദിന ജീവിത പാതകളിൽ(2) ഭയപ്പേടേണ്ടാ ഇനി സംഭ്രമിക്കേണ്ട ഞാൻ എൻ യേശുവിൻ കരങ്ങളിലാം(2) 3 വിശ്വസ്തനാം എന്റെ യേശുനാഥാ മാറ്റമില്ലാത്ത എൻ സ്നേഹ താതാ(2) ഇന്നലെയും ഇന്നും എന്നേക്കും ഞാൻ എൻ യേശുവിൻ കരങ്ങളിലാം(2) 4 എന്റെ നിനവുകളെല്ലാം അറിയുന്നവൻ കൺമണിപോലന്നെ കാക്കുന്നവൻ(2) എന്റെ വേദനയെല്ലാം അവൻ വഹിച്ചു അടിപ്പിണരാൽ അവൻ സൗഖ്യമേകി(2)

Related Songs