Enikkay marichuyirtha ente

Malayalam Hymn

Enikkay marichuyirtha ente

Enikkay marichuyirtha ente lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എനിക്കായി മരിച്ചുയിർത്ത എന്റെ താതനെ ഓർത്തിടുമ്പോൾ ഇഹത്തിലെ ഭാരങ്ങൾ ആകുലവ്യാധികൾ സാരമില്ലാ എനിക്ക് 2 എന്റെ പ്രീയന്റെ സ്നേഹത്തെ വർണ്ണിച്ചീടാനായ് നാവതില്ലേ കഷ്ടങ്ങൾ വന്നാലും നഷ്ടം അതായാലും സമ്മതം എൻ പ്രിയനേ;- 3 എന്റെ പ്രാണനാഥന്റെ മാർവ്വിൽ ചാരി ഞാൻ ആശ്വസിക്കും കോഴി തൻ കുഞ്ഞുങ്ങളെ മറച്ചിടുന്നതുപോൽ തൻ നിഴൽ എൻ അഭയം;- 4 എന്റെ യാത്രയിൽ കൂടിരിന്നു എന്റെ വേദന ചുമന്നിടുന്നു അമ്മ മറന്നാലും സോദരർ തള്ളിയാലും താതൻ എൻ കൂടെയുണ്ട്;-

Related Songs