Enikkay chinthi nin raktham

Malayalam Hymn

Enikkay chinthi nin raktham

Enikkay chinthi nin raktham lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എനിക്കായി ചിന്തി നിൻ രക്തം ഇല്ലിതല്ലാതൊരു ന്യായം ഇപ്പോഴും നിൻ വിളി ഓർത്തു ദേവാട്ടിൻ കുട്ടീ വരുന്നേൻ 2 വിവിധ സംശയങ്ങളാൽ വിചാര പോരാട്ടങ്ങളാൽ വിപത്തിൽ അകപ്പെട്ടു ഞാൻ ദേവാട്ടിൻ കുട്ടീ വരുന്നേൻ 3 ദാരിദ്രാരിഷ്ടൻ കുരുടൻ ധനസ്ഖ്യങ്ങൾ കാഴ്ച്ചയും ദാനമായ് നിങ്കൽ ലഭിപ്പാൻ ദേവാട്ടിൻ കുട്ടീ വരുന്നേൻ 4 എന്നെ നീ കൈകൊണ്ടിടുമേ എൻ പിഴ പോക്കി രക്ഷിക്കും എന്നല്ലോ നിൻ വാഗ്ദത്തവും ദേവാട്ടിൻ കുട്ടീ വരുന്നേൻ 5 അഗോചരമാം നിൻ സ്നേഹം അഗാധപ്രയാസം തീർത്തു അയ്യോ നിന്റെ നിന്റെതാവാൻ ദേവാട്ടിൻ കുട്ടീ വരുന്നേൻ 6 ആ സൈര്യ സ്നേഹത്തിൻ നീളം ആഴം ഉയരം വീതിയും ആരാഞ്ഞാറിഞ്ഞ-ങ്ങോർക്കുവാൻ ദേവാട്ടിൻ കുട്ടീ വരുന്നേൻ

Related Songs