Enikkay bhuvil vannu jeevan

Malayalam Hymn

Enikkay bhuvil vannu jeevan

Enikkay bhuvil vannu jeevan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 എനിക്കായ് ഭൂവിൽ വന്ന് ജീവൻ തന്നു എന്നെ വീണ്ട യേശുവേ നിനക്കായ് ജീവിക്കും എന്നന്ത്യശ്വാസം പോംവരെ;- എനിക്ക... 2 ജീവനും തന്നഎന്നെ ഇത്രമേൽ സ്നേഹിപ്പാൻ എന്തു കണ്ടെന്നിൽനീ എന്റെ സ്നേഹ നിധേ എന്നും നിൻ അടിമ ഞാൻ നിൻ നുകം ഏറ്റിടും;- എനിക്ക... 3 എൻ സ്വയം നിൻ ക്രൂശിൽ നിന്നിറങ്ങീടാതെ എന്നും ഞാൻ ലോകത്തിനു മരിച്ചതായ് ജീവിക്കും പാപത്തെ തള്ളിയും സാത്താനെ ജയിച്ചും;- എനിക്ക... 4 നിൻപരിഞ്ഞാനത്തിൻ ശ്രേഷ്ടത മൂലമായ് നിൻ ക്രൂശിൽ മാത്രം ഞാൻ എന്നും പ്രശംസിക്കും എൻ നേട്ടം എല്ലാം ഞാൻ കുപ്പയിൽ തള്ളിയും;- എനിക്ക... 5 നിത്യജീവൻ നിന്നെ അറിയുന്നതാകയ്യാൽ നിൻപുനരുത്ഥാന ശക്തിയും അനുഭവിച്ചറിയുവാൻ പ്രാപ്ത്തനാക്കെന്നെനിൻ വ്യാപാര ശക്തിയാൽ;- എനിക്ക...

Related Songs