Malayalam Hymn
Enikkay nalloru thunayaay vannu
Enikkay nalloru thunayaay vannu lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എനിക്കായ് നല്ലൊരു തുണയായ് വന്നു
എനിക്കായ് നല്ലൊരു സഖിയായ് വന്നു
മരുഭൂമിയിൽ ഏതുനേരവും
തണലോരമായ് എൻ നാഥൻവരും 2
1 ആശ്രയം തിരുമാർവ്വിടം ആനന്ദം തിരുസന്നിധേ
എന്നാളും ഞാൻ തിരുനാമം ചൊല്ലും
കരുതും സ്നേഹം ഞാൻ ഏറ്റുപാടും
തഴുകാൻ കരമായ് തിരു സ്നേഹസ്പർശം;-
2 യേശുവേ നിൻ ഹിതം ചെയ് വാൻ
എന്നെയും തൃകൈകളിൽ
സാന്ത്വനമായ് എൻ ചാരെയുണ്ട് എൻ ജീവിതക്ലേശങ്ങളിൽ
കനിവായ് മൊഴിയും ദിവ്യസ്നേഹസ്വരം;-