Raktham chinthi deham pidanju

Malayalam Hymn

Raktham chinthi deham pidanju

Raktham chinthi deham pidanju lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

രക്തം ചിന്തി ദേഹം പിടഞ്ഞു പ്രാണൻ വെടിഞ്ഞു സ്നേഹം പകർന്നൂ പ്രാണപ്രിയാ കാണുന്നില്ലാ നിൻ സ്നേഹത്തെ മറ്റാരിലും ഞാൻ എൻ പേർക്കായ് നിന്ദയേറ്റും കോലു കൊണ്ട് അടിയുമേറ്റു തലയിൽ മുൾകിരീടമേന്തി പ്രാണൻ വെടിഞ്ഞു ജീവൻ നൽകി - പ്രാണപ്രിയാ കഠിന വേദന സഹിച്ചെൻ പ്രിയൻ ക്രൂശിൽ ചുമന്നെൻ പാപഭാരം താതനിഷ്ടം പോലെയവൻ തകർത്തുവല്ലോ തിരുശരീരം - പ്രാണപ്രിയാ

Related Songs