Kalvari krushathil chinthiya than raktham

Malayalam Hymn

Kalvari krushathil chinthiya than raktham

Kalvari krushathil chinthiya than raktham lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കാൽവറി ക്രൂശതിൽ ചിന്തിയ തൻ രക്തം കാൽവറി ക്രൂശതിൽ വഹിച്ചതെൻ പാപം കാൽവറി ക്രൂശതിൽ സഹിച്ചവൻ ത്യാഗമേ കാൽവറി ക്രൂശതിൽ നടന്നതാം യാഗമേ യേശുവേ യേശുവേ നിത്യനേ പരിശുദ്ധനേ യേശുവേ യേശുവേ നിത്യനേ പരിശുദ്ധനേ കാൽവറി ക്രൂശതിൽ ചിന്തിയ തൻരക്തം കാൽവറി ക്രൂശതിൽ വഹിച്ചതെൻ പാപം അടിപിണരാൽ വന്നിടുന്നു രോഗസൗഖ്യം അടിപിണരാൽ വന്നിടുന്നു ആത്മാരെക്ഷ(2) അടിപിണരാൽ വന്നിടുന്നു നിത്യജീവൻ അടിപിണരാൽ വന്നിടുന്നു നൽസമാധാനം തിരുനിണം കണ്ടൊടിടുന്നു തോൽവികളെല്ലാം തിരുനിണം കണ്ടൊടിടുന്നു കണ്ണുനീരെല്ലാം(2) തിരുനിണം കണ്ടൊടിടുന്നു നിന്ദകളെല്ലാം തിരുനിണം കണ്ടൊടിടുന്നു ദുഃഖമെല്ലാം

Related Songs