Krushathil aanikalal thungappettavane

Malayalam Hymn

Krushathil aanikalal thungappettavane

Krushathil aanikalal thungappettavane lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ക്രൂശതിൽ ആണികളാൽ തൂങ്ങപ്പെട്ടവനേ എൻ പാപം ഹനിപ്പ‍ാനല്ലോ ജീവൻ വെടിഞ്ഞതും നീ 1 ആദാമിനാലിഹെ മർത്ത്യരിൽ വന്ന ശാപത്തെ നീക്കിടുവാൻ മേദിനി തന്നിൽ മർത്ത്യനായ് മേവി നീ രക്തം ചൊരിഞ്ഞുവല്ലോ 2 നന്മയായ് ഒന്നുമേ ഇല്ലാതെ ഞാൻ തിന്മയിൽ പ്രതീകമായ് തീർന്നതിനാലെ വന്നിഹ എന്റെ കന്മഷ ഹാരിയായ് നീ (2) 3 എന്നെ നിനക്കായി തന്നീടുന്നു മന്നനാം യേശുപരാ മന്നിലെൻ കാലം തീരും വരെയും നിന്നെ സ്തുതിച്ചീടും ഞാൻ (2)

Related Songs