Krushathil enikkai jeevanvedinjavine

Malayalam Hymn

Krushathil enikkai jeevanvedinjavine

Krushathil enikkai jeevanvedinjavine lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ക്രൂശതിൽ എനിക്കായി ജീവൻ വെടിഞ്ഞവനേ ആ മഹാ സ്നേഹമതിൻ ആഴം എന്താശ്ചര്യമെ സ്നേഹിക്കും നിന്നെ ഞാൻ നിന്നെ മാത്രം എൻ യേശുവേ ലോകത്തിൻ മോഹങ്ങൾ ചപ്പും ചവറും എന്നെണ്ണുന്നു ഞാൻ 2 മറച്ചുവച്ചിരിക്കുന്നതാം പാപങ്ങളെ എല്ലാം പുറത്താക്കി എൻ ഹൃദയം ഒരുക്കുന്നു നിനക്കു പാർക്കാൻ;- 3 സ്നേഹിക്കുന്നു നിന്നെ ഞാൻ സകലത്തിനും മേലായ് ഹൃദയത്തിൻ ആഴങ്ങളിൽ യേശുവേ നീ മാത്രം;-

Related Songs