Kalvari krooshathil chinthiya than raktham

Malayalam Hymn

Kalvari krooshathil chinthiya than raktham

Kalvari krooshathil chinthiya than raktham lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കാൽവരി ക്രൂശതിൽ ചിന്തിയ തൻരക്തം കാൽവരി ക്രൂശതിൽ വഹിച്ചതെൻ പാപം കാൽവരി ക്രൂശതിൽ സഹിച്ചവൻ ത്യാഗമേ കാൽവരി ക്രൂശതിൽ നടന്നതാം യാഗമേ "യേശുവേ യേശുവേ നിത്യനേ പരിശുദ്ധനേ യേശുവേ യേശുവേ നിത്യനേ പരിശുദ്ധനേ" കാൽവരി ക്രൂശതിൽ ചിന്തിയ തൻരക്തം കാൽവരി ക്രൂശതിൽ വഹിച്ചതെൻ പാപം അടിപിണരാൽ വന്നിടുന്നു രോഗസൗഖ്യം അടിപിണരാൽ വന്നിടുന്നു ആത്മാരെക്ഷ (2) അടിപിണരാൽ വന്നിടുന്നു നിത്യജീവൻ അടിപിണരാൽ വന്നിടുന്നു നൽസമാധാനം "യേശുവേ യേശുവേ നിത്യനേ പരിശുദ്ധനേ യേശുവേ യേശുവേ നിത്യനേ പരിശുദ്ധനേ" കാൽവരി ക്രൂശതിൽ ചിന്തിയ തൻരക്തം കാൽവരി ക്രൂശതിൽ വഹിച്ചതെൻ പാപം തിരുനിണം കണ്ടൊടിടുന്നു തോൽവികളെല്ലാം തിരുനിണം കണ്ടൊടിടുന്നു കണ്ണുനീരെല്ലാം(2) തിരുനിണം കണ്ടൊടിടുന്നു നിന്ദകളെല്ലാം തിരുനിണം കണ്ടൊടിടുന്നു ദുഃഖമെല്ലാം

Related Songs