Kalvari krooshathil kaanumaa

Malayalam Hymn

Kalvari krooshathil kaanumaa

Kalvari krooshathil kaanumaa lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കാൽവറി ക്രൂശതിൽ കാണുമാ പുണ്യ രൂപം കാൽകരം ആണിയാൽ ബന്ധിതം ദിവ്യ രൂപം കൽമനം മാറ്റിടും കന്മഷം നീക്കിടും നന്മയിൻ ധാമമേ യേശുവേ 1 കരുണാമയാ നിൻ മനതാരിലെന്നും കനിവോടെയെൻ രൂപവും പേറിയോ പരിപൂതനാം നിൻ കരപല്ലവത്തിൽ വിരചിച്ചുവോ ഹീനമെൻ നാമവും നെഞ്ചം പിളർന്ന ചെഞ്ചോരയാലെ ശുദ്ധനാക്കി എന്നെയും നീ;- 2 തിരുപാദപത്മം ചുംബിച്ചിടാം ഞാൻ തിരുവന്ദനം നിത്യവും പാടിടാം മരുവാസമെന്നും തവദാസനായി മരുവീടുമീ സാധു ഞാൻ യേശുവേ മിഴിനീരിനാലെ കഴുകിത്തുടയ്ക്കാം നിൻ കാൽകളീയേഴ ഞാൻ;- എന്റെ ആനന്ദം നീയേ എന്റെ ആലംബം നീയേ എന്നുമെൻ ജീവനും എന്റെ സംഗീതം നീയേ (2) എന്റെ ആഘോഷം നീയേ...

Related Songs