Veettin mukalil thanicchirikkum

Malayalam Hymn

Veettin mukalil thanicchirikkum

Veettin mukalil thanicchirikkum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വീട്ടിൻ മുകളിൽ തനിച്ചിരിക്കും കുരുകിലെ പോൽ അടിയനിതാ അടിയനിതാ... അടിയനിതാ... എന്നു വന്നിടും പ്രിയാ എന്നു വന്നിടും എന്റെ പ്രിയനോ അതിസുന്ദരൻ പതിനായിരങ്ങളിൽ അതിശ്രേഷ്ടൻ താൻ ഒന്നു കാണുവാൻ കൊതിയേറുന്നേ കാത്തു കാത്തു ഞാൻ ഇരിക്കും പ്രിയാ;- കൊടുംകാറ്റും തിരമാലയും പടകിൻ നേരെ അടിച്ചിടുമ്പോൾ അമരക്കാരൻ എന്ന അരികിലുണ്ട് ഈ പ്രതികൂലത്തിൽ ഞാൻ തനിച്ചല്ലല്ലോ;- കാഹളനാദം വാനിൽ മുഴങ്ങാൻ അധികമില്ല നാളുകളിനി ഒരുങ്ങീടുക ഒരുങ്ങീടുക എതിരേൽക്കുവാൻ കാന്തനെ വേഗം;-

Related Songs