Dureyaa shohitha deshathu

Malayalam Hymn

Dureyaa shohitha deshathu

Dureyaa shohitha deshathu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ദൂരെയാ ശോഭിത ദേശത്തു എത്തും ഞാൻ യേശുവിൻ ചാരത്തു നീങ്ങുമാനേരമെൻ ഖേദങ്ങൾ യേശുവിൻ മാർവ്വതിൽ സ്വർഗ്ഗ സീയോനിലെ വാസത്തെ ഓർക്കുമ്പോൾ ഇദ്ധരെ ക്ലേശങ്ങൾ സാരമില്ലെന്നെണ്ണി ജീവിത പാതയിൽലോടും ഞാൻ 2 കാണുന്നെൻ താതന്റെ പൊന്മുഖം സൂര്യ പ്രഭയേക്കാൾ ഉന്നതം ആ മഹാതേജസ്സിൽ സന്തതം ആത്മാവിൽ ഘോഷിക്കും;- സ്വർഗ്ഗ... 3 എന്മുമ്പേ പോയ വിശുദ്ധരെ കാണും ഞാൻ അന്നാളിൽ അമ്പരെ മോദമായി പാടും ഞാൻ കൂടവേ ആ മഹൽ സന്നിധേ;- സ്വർഗ്ഗ... 4 വാഴും യുഗായുഗേ സ്വർഗ്ഗത്തിൽ കോടാകോടി ദൂതസംഘത്തിൽ നിത്യ തുറമുഖ തീരത്തിൽ പ്രിയന്റെ നാടതിൽ;- സ്വർഗ്ഗ...

Related Songs