Veyilarum Nerathu

Malayalam Hymn

Veyilarum Nerathu

Veyilarum Nerathu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വെയിലാറും നേരത്തു ദൈവം വന്നു വിളിച്ചപ്പോൾ ആദാമിനെയും കണ്ടില്ല ഹവ്വയേയും കണ്ടില്ല ദൈവം നൽകിയ വസ്ത്രം പോയി ദൈവം നൽകിയ തോട്ടം പോയി പാപം നീ ചെയ്‌തെന്നാൽ ദൈവത്തെ വിട്ടു നടന്നെന്നാൽ പാഴായിപോയിടും ജീവിതം നഷ്ടമായിടും സ്വർഗം നഷ്ടമായിടും

Related Songs