Sangkada nerathu kaividaathe

Malayalam Hymn

Sangkada nerathu kaividaathe

Sangkada nerathu kaividaathe lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 സങ്കടനേരത്തു കൈവിടാതെ കണ്മണിപോലെന്നെ കാക്കുന്നു കാല് കല്ലിന്മേൽ തട്ടാതെ ദൂതന്മാരാൽ കരുതുന്നു എന്റെ യേശു... എന്റെ സ്നേഹം… എന്റെ യേശു... എന്നുമെന്റെ സ്നേഹം ഹാലേലൂയ... ഹാലേലൂയ… ഹാലേലൂയ... ഹാലേലൂയ… 2 വിശ്വാസത്തോടെ നാം ഏൽപ്പിച്ചിടുമ്പോൾ ആവശ്യങ്ങളിലവൻ കരുതുന്നു ഒന്നിനും മുട്ടില്ലാതെ എല്ലാം ഒരുക്കി കാക്കുന്നു നമ്മെ എന്നുമെന്നും എന്റെ യേശു.... എന്റെ സ്നേഹം... എന്റെ യേശു.... എന്നുമെന്റെ സ്നേഹം 3 വിശുദ്ധിയോടെ വിളിച്ചിടുമ്പോൾ അഭുതകരമായി നടത്തുന്നു ചെങ്കടൽ നടുവിലും വഴിയൊരുക്കി കരുതുന്നു ഇന്നും കൈവിടാതെ എന്റെ യേശു.... എന്റെ സ്നേഹം... എന്റെ യേശു.... എന്നുമെന്റെ സ്നേഹം

Related Songs