Karuthendavar maareedelum - Karuthum nathhan

Malayalam Hymn

Karuthendavar maareedelum - Karuthum nathhan

Karuthendavar maareedelum - Karuthum nathhan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കരുതേണ്ടവർ മാറീടീലും കരുതുന്ന നാഥൻ കൂടെ ഉണ്ട് ഒരു കണ്ണിനും ദയ ഇല്ലാതെ ഒരു കാതിനും ക്ഷമയില്ലാതെ ഒരു മനവും തുണയില്ലാതെ ഞാൻ തേങ്ങിയ നാളിൽ എന്നെ താങ്ങിയ നാഥൻ തോരാതെ പെയ്യ്തൊരു മഴ നേരത്തും ഇരുൾ കാർമേഘം മൂടിയ വഴികളിലും ഞാൻ നനയാതെ കുളിരാതെ കരുതിയവൻ തിരി നാളമായി എൻ പാതേ വെളിച്ചമേക;- ഇരവുകൾ പലതും പോയി മറഞ്ഞു നിറ ശോഭയിൻ പകലുകൾ വന്നണഞ്ഞു നിറവാർന്ന ഒളി ഏകി മൺക്കുടിലിൽ പുതു ഇതളുകൾ വിരിഞ്ഞു ഈ മലർവനിയിൽ;-

Related Songs