Karthavinay naam jeevikkuka

Malayalam Hymn

Karthavinay naam jeevikkuka

Karthavinay naam jeevikkuka lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 കർത്താവിനായി നാം ജീവിക്കുക കർത്താവിനായി നാം പൊരുതിടുക കർത്താവിനായി നാം പ്രവർത്തിക്കുക അവനെന്നും വാഴ്ത്തപ്പെട്ടോൻ 2 നമ്മെ അവനെന്നും സ്നേഹിക്കുന്നു നമ്മെ അവനെന്നും കാത്തിടുന്നു നമ്മെ അവനെന്നും നടത്തീടുന്നു അവനെന്നെന്നും വാഴ്ത്തപ്പെട്ടോൻ

Related Songs