Shathru sainyngal enikkethiraayi varumpol

Malayalam Hymn

Shathru sainyngal enikkethiraayi varumpol

Shathru sainyngal enikkethiraayi varumpol lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ശത്രു സൈന്യങ്ങൾ എനിക്കെതിരായി വരുമ്പോൾ മിത്രമായി എന്നേശു കൂടെയുണ്ട് ദുഷിക്കും ജനത്തിൻ നടുവിൽ ഞാനാകുമ്പോൾ വിടുവിപ്പാൻ എന്നേശു കൂടെയുണ്ട് ആർത്തു പാടും ഞാൻ സന്തോഷത്താൽ ഹല്ലേലുയ്യാ പാടും രക്ഷാകനു എന്നളുമെന്നെ വലം കരം പിടിച്ചു നടത്തുന്നോൻ എൻ കർത്തനവൻ കഷ്ടങ്ങൾ നഷ്ടങ്ങൾ ഏറി വരുമ്പോൾ ആശ്വാസദായകൻ എൻ യേശു മാത്രം;- വ്യാകുല നേരത്തെൻ കണ്ണീരെല്ലാം തുരുത്തിയിലാക്കി വയ്പോനവൻ ഏറ്റ നേരത്തിൽ അവനെനിക്കു പ്രതിഫലമായ് അവ മടക്കി തരും;-

Related Songs