Shathru sainyathin naduvil

Malayalam Hymn

Shathru sainyathin naduvil

Shathru sainyathin naduvil lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ശത്രു സൈന്യത്തിൻ നടുവിൽ നിന്നു ഞാൻ വെല്ലുവിളിക്കും 1 ആഴത്തിലെന്നെ തള്ളിയെന്നാലും ഓളങ്ങളെന്നെ മൂടിയെന്നാലും;- ശത്രു... 2 വേദങ്ങൾ വായിച്ചും ഗീതങ്ങൾ പാടിയും ദൈവമഹത്വത്തിൽ ധൈര്യപ്പെട്ടീടും;- ശത്രു... 3 രോഗങ്ങൾ വന്നാലും ഖേദവുമില്ല ജീവൻവെടിഞ്ഞാലും ഭീതിയുമില്ല;- ശത്രു... 4 വീട്ടുകാരെല്ലാം വെറുത്തെന്നുവന്നാലും മാറാത്ത യേശു എൻ കൂടെയുണ്ടല്ലോ;- ശത്രു...

Related Songs