Ezhu vilakkin naduvil shobha purnnanay

Malayalam Hymn

Ezhu vilakkin naduvil shobha purnnanay

Ezhu vilakkin naduvil shobha purnnanay lyrics · Malayalam Christian Song · Video

The Hymnal
Key of Gm
0 plays
WhatsApp

Lyrics

1 ഏഴു വിളക്കിൻ നടുവിൽ ശോഭ പൂർണനായ് മാറത്തു പൊൻകച്ചയണിഞ്ഞും കാണുന്നേശുവേ ആദ്യനും അന്ത്യനും നീ മാത്രമേശുവേ സ്തുതികൾക്കും പുകഴ്ചയ്ക്കും യോഗ്യനേശുവേ ഹാലേലൂയ്യ... ഹാലേലൂയ്യ... 2 നിന്റെ രൂപവും ഭാവവും എന്നിലാകട്ടെ നിന്റെ ആത്മശക്തിയും എന്നിൽ കവിഞ്ഞിടട്ടെ;- 3 എന്റെ ഇഷ്ടങ്ങൾ ഒന്നുമേ വേണ്ട യേശുവേ നിന്റെ ഹിതത്തിൻ നിറവിൽ ഞാൻ പ്രശോഭിക്കട്ടെ;-

Related Songs