Aayiram divasathekkaal

Malayalam Hymn

Aayiram divasathekkaal

Aayiram divasathekkaal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ആയിരം ദിവസത്തേക്കാൾ ഉത്തമം ഒരു ദിവസം ദുഷ്ടന്റെ കൂടാരത്തെക്കാൾ ദൈവാലയ വാതിലാണിഷ്ടം സൈന്യങ്ങൾ തൻ യഹോവയിൻ മനോഹാരിത ദർശിച്ചീടുവാൻ ആലയത്തിൽ നടുതലയാവാൻ വന്നിടുന്നു (ആയിരം) എന്നുള്ളം വാഞ്ചിച്ചു മോഹിക്കുന്നു എൻ ഹൃദയം നോക്കി ആർത്തിടുന്നു തിരുനിവാസം മനോഹരം എന്നാശ്രയം (ആയിരം) നേരോടെ നടക്കുന്ന തൻ മക്കൾക്ക് ഒരു നന്മയും താതൻ മുടക്കുകില്ല എൻ പരിചയും സഹായവും യേശു മാത്രം (ആയിരം) കണ്ണുനീർ താഴ്‌വര അതിൽ നടന്നാൽ മുന്മഴയാൽ അനുഗ്രഹ പൂർണ്ണമാകും മേൽക്കുമേൽ ബലവും പ്രാപിക്കുന്നു എല്ലാവരും (ആയിരം)

Related Songs