Rakshithavine kankapapee ninte perkalao

Malayalam Hymn

Rakshithavine kankapapee ninte perkalao

Rakshithavine kankapapee ninte perkalao lyrics · Malayalam Christian Song · Video

The Hymnal
Key of F 2/4
0 plays
WhatsApp

Lyrics

1 രക്ഷിതാവിനെ കാൺക പാപി നിന്റെ പേർക്കല്ലയോ ക്രൂശിന്മേൽ തൂങ്ങുന്നു 2 കാൽവറി മലമേൽ നോക്കു നീ കാൽകരം ചേർന്നിതാ ആണിമേൽ തൂങ്ങുന്നു 3 ധ്യാനപീഠമതിൽ കയറി ഉള്ളിലെ കണ്ണുകൾ കൊണ്ടു നീ കാണുക 4 പാപത്തിൽ ജീവിക്കുന്നവനേ നിന്റെ പേർക്കല്ലയോ തൂങ്ങുന്നീ രക്ഷകൻ 5 തള്ളുക നിന്റെ പാപമെല്ലാം കള്ളമേതും നിനക്കേണ്ട നിന്നുള്ളിൽ നീ 6 ഉള്ളം നീ മുഴുവൻ തുറന്നു തള്ളയാമേശുവിൻ കൈയിലേൽപ്പിക്ക നീ

Related Songs