Thazhukilla njan veezhukilla

Malayalam Hymn

Thazhukilla njan veezhukilla

Thazhukilla njan veezhukilla lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

താഴുകില്ല ഞാൻ വീഴുകില്ല താഴാതെ താങ്ങുവാൻ കർത്തനുണ്ട് തൻ തിരു കരത്താൽ പിടിച്ചിടുന്നു തൻ കൃപ തന്നെനെ നടത്തിടുന്നു തമാരെയെക്കാളും മോഹനമായി തളർന്നിടാതനുദിനം സൂക്ഷിക്കുന്നു 1. അപ്പനെപോലെന്നും കരുണകാട്ടി അമ്മയെ പോലെനെ കരുതിടുന്നു തൻ തിരു മാർവ്വതിൽ ചേർത്തണച്ചു തന്നിടുന്നനുദിനം ആത്മശക്തി 2. തള്ളുകിലൊരുനാളും എന്നു ചൊന്ന തന്നുടെ വാഗ്ദത്തം വിശ്വസ്തമാം താളവും മേളവും ചേർത്തിണക്കി താളത്തിൽ പാടുന്നു സ്തോത്ര ഗീതം

Related Songs