Maraathe ennodu koodeyunden

Malayalam Hymn

Maraathe ennodu koodeyunden

Maraathe ennodu koodeyunden lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

മാറാതെ എന്നോട് കൂടെയുണ്ടെൻ താതൻ മറന്നു പോകില്ല ഒരുനാളും എന്നെ മരണനിഴലിൻ താഴ്‌വരയായാലും മാറോടു ചേർത്തെന്നെ വഴിനടത്തും (2) വിട്ടുപോകില്ലവൻ തനിയെ ആക്കില്ലവൻ വിട്ടുപോകില്ലവൻ തനിയെ ആക്കില്ലവൻ ആ സാന്നിദ്ധ്യം മതി എനിക്ക് തിരു സാന്നിദ്ധ്യം മാത്രം മതി (2) ആകാശം ഭൂമിയും മാറിയെന്നാലും മാറ്റമില്ലാത്തതാം തിരുവചനം (2) വചനത്താൽ എന്നെ ഉറപ്പിച്ചിടാൻ വചനമായവൻ എന്റെ കൂടെയുണ്ട് (2) വിട്ടുപോകില്ലവൻ.... എൻ ജീവിതം അങ്ങേദാനമല്ലോ എൻ ശരീരം അങ്ങേമന്ദിരവും (2) വിശുദ്ധിയാലെന്നെന്നും കാത്തീടുവാൻ നിൻ വിശുദ്ധി എന്നിൽ പകരേണമേ (2) വിട്ടുപോകില്ലവൻ...

Related Songs