Malayalam Hymn
Ennodu cheythathaam nanmakalkkaay
Ennodu cheythathaam nanmakalkkaay lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 എന്നോട് ചെയ്തതാം നന്മകൾക്കായ്
എന്ത് ഞാൻ പകരം തരും (2)
എന്നെയും എനിക്കുള്ള സർവ്വത്തെയും
യാഗമായി തന്നീടാമേ (2)
ആരാധനാ ആരാധനാ
യാഹെന്ന ദൈവത്തിന്നാരാധനാ (2)
2 ചോദിച്ചതിലും നിനെച്ചതിലും
അത്യന്തം അത്ഭുതമായ് (2)
നൽകിയവൻ പാലിച്ചവൻ
രക്ഷകാ നീയല്ലയോ (2);-
3 ആശയെല്ലാം പോയ് മറഞ്ഞു
നിരാശയാൽ മൂടിയപ്പോൾ (2)
ധൈര്യം നൽകി വചനം നൽകി
പ്രത്യാശ തന്നവനേ (2);-