Oru manassode nammal thirusanni

Malayalam Hymn

Oru manassode nammal thirusanni

Oru manassode nammal thirusanni lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഒരു മനസ്സോടെ നമ്മൾ തിരുസന്നിധാനമതിൽ ചേരുന്ന നേരമെല്ലാം വരം നാഥൻ വാഗ്ദത്തംപോൽ വ്രണിതഹൃദയങ്ങളെ ചെവിചായ്ച്ചു കേൾക്കുമവൻ ഏകിടും സാന്ത്വനനങ്ങൾ ആശ്വാസദായകൻ താൻ കരയുന്ന കണ്ണുകളെ കനിവോടെ കാണുമവൻ കരം നീട്ടി തുടച്ചീടുമേ കൃപയേറും നാഥനവൻ രോഗത്താൽ ക്ഷീണിതരേ രോഗോപശാന്തിയവൻ ഗിലയാദിൻ തൈലംപോൽ സൗഖ്യപ്രദായകൻ താൻ പാപത്താൽ ബന്ധിതരേ മോചനമേകുമവൻ കാൽവറിരുധിരമതാൽ മറുവില ഏകിയോൻ താൻ അർപ്പിത മാനസരേ ആധികളകറ്റുമവൻ 'അനുഗ്രഹനാളുകളെ അധികമായ് ഏകുമവൻ '

Related Songs