Jayageetham padi nammal

Malayalam Hymn

Jayageetham padi nammal

Jayageetham padi nammal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ജയഗീതം പാടി നമ്മൾ ജയഭേരി മുഴക്കിയാത്ര ചെയ്യാം ജയവീരനാം യേശുനാഥൻ ജയമെടുപ്പാൻ കൃപചൊരിഞ്ഞിടുമേ(2) 1 അനുദിന ജീവിത ശോധനയാം അലകൾ അടിക്കടി ഉയർന്നിടുമ്പോൾ(2) അരുൾ ചെയ്യുമനന്ദവചസ്സുകളാൽ ആശ്വാസം തന്നിടും അരുമനാഥൻ;- ജയ... 2 സാത്താന്റെ ശക്തിക്കധീതരാക്കാൻ സ്വധീനം ചെയ്തിടും സമയങ്ങളിൽ(2) സധുക്കളാം നമ്മെ സ്വർഗ്ഗനാഥൻ സാന്ത്വനം നൽകി സ്വതന്ത്രരാക്കും;- ജയ... 3 ചുടേറിടും മരുയാത്രയതിൽ ചഞ്ചലചിത്തരായ് തീരാതെ(2) ചാരിടാം യേശുവിൻ സന്നിധിയിൽ ചാരത്തണഞ്ഞവൻ താങ്ങിടുമേ;- ജയ... Tune of കണ്ടാലും കാൽവറിയിൽ കുരിശിൽ

Related Songs