Sneha deepam enthi nammal

Malayalam Hymn

Sneha deepam enthi nammal

Sneha deepam enthi nammal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സ്നേഹ ദീപം എന്തി നമ്മൾ ഒന്നായ് സന്നിധേ പുൽകിടാം സ്നേഹ നാഥൻ യേശുവിന്റെ മാർഗ്ഗം നിരന്തരം തെളിച്ചിടാം(2) തിളങ്ങിടാം തിളങ്ങിടാം നിറങ്ങളായ് നിറച്ചിടാം രാജരാജനേശുവേ സ്തുതിച്ചു പാടിടാം സ്നേഹമോടങ്ങ് യേശു ഓതി ബാലകരോടായി നിങ്ങൾ തൻ മാനസ്സം ദൈവ മന്ദിരം(2) കളങ്കമറ്റ ഹൃത്തടത്തിൽ ഒത്തുചേർന്നുപോയിടാം ഒന്നു ചേർന്നണഞ്ഞിടാം കർത്തൻ സന്നിധേ നിലാവുപോൽ നിരന്നിടാം പ്രകാശധാര ഏകിടാം അന്ധകാര വീഥിയെ വെളിച്ചമാക്കിടാം സ്നേഹമോടങ്ങ് യേശുവോതി മാനവരോടായി നിങ്ങൾ തൻ നാവുകൾ ദൈവ നിർമ്മിതം(2) രാവിലും പകലിലും സ്തുതിച്ചു നിങ്ങളേവരും ദൈവരാജ്യ നിർമ്മതിയിൽ ശക്തരാകുവിൻ ഉയർത്തിടാം തൻ ക്രൂശിനെ പുകഴ്ത്തിടാം തൻ സ്നേഹത്തെ ദൈവമക്കളായ് നമ്മൾ ഒത്തു ചേർന്നിടാം;- സ്നേഹ...

Related Songs