Irulil deepam pakalil thanalum

Malayalam Hymn

Irulil deepam pakalil thanalum

Irulil deepam pakalil thanalum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഇരുളിൽ ദീപം പകലിൽ തണലും മനിതൻ ഹൃത്തിൻ ശാന്തിതൻ ഉറവും യേശുവാം... യേശുവാം... സ്തുതിക്ക് യോഗ്യൻ നീയേ മഹത്വ രാജൻ നീയേ ദൂതർ പാടും യോഗ്യൻ നീയേ (2) യോഗ്യൻ നീയേ (4) പാപം പെരുകും ഭൂവിൻ രക്ഷ തൻ ചുമലിൽ ഏറ്റ കുഞ്ഞാടവൻ യേശുവാം (2) ശാപം പേറും നരനിൻ ദോഷം ക്രൂശിൻ നിന്ദയാൽ നീക്കിയവൻ യേശുവാം (2)

Related Songs