Daiva makkale nammal bhaagyashaalikal

Malayalam Hymn

Daiva makkale nammal bhaagyashaalikal

Daiva makkale nammal bhaagyashaalikal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ദൈവമക്കളേ! നമ്മൾ ഭാഗ്യശാലികൾ ദിവ്യജീവനുള്ളിലേകി ക്രിസ്തു നായകൻ 1 വിശ്വസിച്ചു ദൈവപുത്രൻ തന്റെ നാമത്തിൽ സംശയിച്ചിടേണ്ട നമ്മൾ ദൈവമക്കളായ് നിശ്ചയിച്ചു നിത്യഭാഗ്യമേകുവാനവൻ ആശ്വസിച്ചു പാർത്തിടാം നമുക്കു പാരിതിൽ;- 2 ഭൂമിയിന്നു ദുഷ്ടനായവന്റെ കൈകളിൽ നമ്മളിന്നു ഭ്രഷ്ടരായിടുന്നതാകയാൽ സൗമ്യമായി കാത്തിരിക്ക ദൈവപുത്രനീ ഭൂമി വാണടക്കിടുന്ന നാളടുത്തു ഹാ!;- 3 ഭാരമേറി മാനസം കലങ്ങിടാതെ നാം ഭാവിയോർത്തു പുഞ്ചിരിച്ചു പാടി മോദമായ് പാരിതിൽ നമുക്കു തന്ന കാലമൊക്കെയും ഭാഗ്യദായകന്റെ സേവനത്തിലേർപ്പെടാം;-

Related Songs