Sthuthikkam nammal

Malayalam Hymn

Sthuthikkam nammal

Sthuthikkam nammal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സ്തുതിക്കാം നമ്മൾ നന്ദിയാൽ സ്തുതിക്കാം പരിശുദ്ധനെ സ്തുതിക്കാം പുത്രനെ തന്ന ദൈവത്തെ സ്തുതിക്കാം, സ്തുതിക്കാം ആയതാൽ ദുർബലൻ ഞാൻ ബലവാനായ് സാധു ഞാനും ധന്യനായ് യേശു എന്റെ രക്ഷകൻ ആയതാൽ സ്തുതിക്കാം, സ്തുതിക്കാം വണങ്ങാം നമ്മൾ ഭക്തിയാൽ വണങ്ങാം പരിശുദ്ധനെ വണങ്ങാം പുത്രനെ തന്ന ദൈവത്തെ വണങ്ങാം, വണങ്ങാം;- ആയതാൽ...

Related Songs