Sthuthikkam en yeshuvine

Malayalam Hymn

Sthuthikkam en yeshuvine

Sthuthikkam en yeshuvine lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സ്തുതിക്കാം എൻ യേശുവിനെ ദൂതന്മാർ വണങ്ങും കർത്താവിനെ(2) യേശുവേ അങ്ങേ ആരാധിക്കുന്നു സർവ്വ മഹത്ത്വത്തിനും യോഗ്യനെ(2) എല്ലാവരും എന്നെ കൈവിടുമ്പോൾ പ്രാണ പ്രീയൻ എൻ കരം പിടിക്കും(2) പതറുകില്ല ഞാൻ തളരുകില്ല പ്രാണപ്രീയൻ എൻ കൂടെയുണ്ടല്ലോ(2) ശത്രു എന്നെ തളർത്തിയാലും രോഗങ്ങളാൽ വലഞ്ഞെന്നാലും(2) പതറുകില്ല ഞാൻ തളരുകില്ല പ്രാണനാഥൻ എൻ കൂടെയുണ്ടല്ലോ(2) കാഹള നാദം ധ്വനിച്ചീടാറായി കർത്താവു വാനിൽ വന്നീടാറായി(2) ഞൊടിയിടയിൽ ഞാൻ പറന്നുയരും പ്രാണപ്രീയൻ സവിധെ എത്തും(2)

Related Songs