Sthuthikkam yahovaye sthuthikke

Malayalam Hymn

Sthuthikkam yahovaye sthuthikke

Sthuthikkam yahovaye sthuthikke lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 സ്തുതിക്കാം യഹോവയേ സ്തുതിക്ക് യേശു യോഗ്യൻ മഹത്വത്തിൻ നാഥൻ ഉന്നത ദേവൻ എന്റെ നായകൻ [2] സ്തുതിക്കാം എന്നും സ്തുതിക്കാം രാജാധി രാജാവിനെ സ്തുതിക്കാം എന്നും സ്തുതിക്കാം എന്റെ യേശുവേ(2) സ്തുതിക്കാം യഹോവയെ... 2 ഈ ലോക മരുവിൽ തളർന്നു പോയാൽ കരം പിടിച്ചു ഉയർത്തുന്നവൻ മരണത്തിൻ മുൻപിൽ വീണു പോയാൽ താങ്ങി ഉയർത്തുന്നവൻ (2) എന്റെ യേശു[2]… എന്നെന്നും വലിയവൻ;- സ്തുതിക്കാം… 3 ആയിരമാണ്ട് നിത്യമായ് വാഴാൻ എന്നെ സ്നേഹിച്ചവനെ നിത്യതയിൽ നാം കാണുന്ന നേരം ആത്മാവിൽ ആനന്ദമേ(2) എന്റെ യേശു[2]… സർവ്വത്തിൻ നായകൻ;- സ്തുതിക്കാം…

Related Songs