Sthuthikkam daivajaname

Malayalam Hymn

Sthuthikkam daivajaname

Sthuthikkam daivajaname lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സ്തുതിക്കാം ദൈവജനമേ ആരാധിക്കാം നമുക്കൊന്നായി ആത്മാവിലും സത്യത്തിലും ആരാധിക്കാം നമുക്കൊന്നായി ശത്രുവിന്റെ തല തകർത്തീടുവാൻ ശക്തി നേടീടുവാൻ ശാശ്വതമായ രക്ഷ നേടാൻ ആരാധിക്കാം നമുക്കൊന്നായി;- കണ്ണുനീർ മാറീടുമേ കഷ്ടത നീങ്ങീടുമെ ആത്മ നിറവിൽ അഭിഷേകം നിന്നിൽ നിറഞ്ഞു തുളുമ്പീടുമ്പോൾ;-

Related Songs