En priya yeshu vannidumpol

Malayalam Hymn

En priya yeshu vannidumpol

En priya yeshu vannidumpol lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എൻ പ്രിയ യേശു വന്നിടുമ്പോൾ ക്ലേശങ്ങളെല്ലാം തീർന്നിടുമേ ലോകത്തിലേക ആശയമായ് എൻപ്രീയ യേശു ഉണ്ടെനിക്ക് എൻ ജീവിത സഖിയായവൻ തന്നിൽ ഞാനെന്നും ആശ്വസിക്കും;- എൻ… സ്നേഹിച്ചിരുന്നോർ ദ്വേഷിക്കുമ്പോൾ ഉറ്റവരെല്ലാം കൈവിടുമ്പോൾ കൈവിടില്ലെന്ന ആത്മനാഥൻ നിത്യതയാളം വഴി നടത്തും;- എൻ… എൻ പ്രാണപ്രീയൻ താൻ പോയതായ പാതയിലൂടെ നാം പോകണം നാനാവിധമാം ശോധനകൾ തന്നെപ്പോലാവാൻ ആവശ്യമെ;- എൻ… ആദ്യപിതാക്കൾ കാട്ടിയതാം പാതയിൽ തന്നെ പോയിടണം പാതവിട്ടോടിപ്പോകുന്നവർ നിശ്ചിതസ്ഥാനത്തെത്തുകില്ല;- എൻ… നേരിടുന്നതാം കഷ്ടങ്ങളും നാനാവിധമാം നിന്ദകളും വേഗം തീരും താൻ വന്നിടുമ്പോൾ നിത്യയുഗം നാം ആനന്ദിക്കും;- എൻ… എൻ പ്രാണനാഥൻ എന്നുവരും എന്നരീതി

Related Songs