Yeshu Yeshu aa namam

Malayalam Hymn

Yeshu Yeshu aa namam

Yeshu Yeshu aa namam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശു യേശു ആ നാമം ആണെനി-ക്കഭയ-സ്ഥാനം(2) 1 ഭാരങ്ങൾ കൂടിടുമ്പോൾ തകർന്നു പൊകുമെന്നു നിനച്ചീടുമ്പോൾ കരയല്ലെ മകനെ നിൻ കൂടെ ഉണ്ട് എന്നരുൾ ചെയ്ത നാഥൻ എന്നെ കാത്തു കൊള്ളുമെ(2) 2 പ്രിയരെല്ലാം വെറുത്തീടുമ്പോൾ നിന്ദിച്ചു തള്ളീടുമ്പോൾ എൻ മനം അറിയുന്നോൻ താങ്ങിടുമെന്നും നന്മക്കായ് അടയാളം ചെയ്ടുമെന്നിൽ(2)

Related Songs