Swargasthanaya pithave

Malayalam Hymn

Swargasthanaya pithave

Swargasthanaya pithave lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സ്വർഗ്ഗസ്തനായ പിതാവേ പ്രപഞ്ചത്തിൻ നാഥനാം താതാ ഒരിക്കലും ഞങ്ങളെ സ്നേഹിച്ചു തീരാത്ത ഹൃദയത്തിനുടമയാം നാഥാ മുട്ടുകുത്തുന്നു ഞങ്ങൾ തിരുമുൻപിൽ ഉള്ളിൽ പ്രാർത്ഥിച്ചു നിന്നിടുന്നു കരുണാസാഗരം തുളുമ്പും നിന്നുടെ ദിവ്യ നയനങ്ങൾ ഞങ്ങളെയെന്നും കടാക്ഷിക്കണമേ ഞങ്ങൾ തൻ ദുഃഖങ്ങൾ കാണണമേ നല്ലൊരിടയനാം നാഥാ നിന്നുടെ ദിവ്യപാണികളാൽ ഞങ്ങളെയനുദിനം കാത്തിടണമേ നേർവഴിക്കെന്നും നയിക്കണമേ

Related Songs